Celebrity

ഭാര്യയുമായി പിരിഞ്ഞ ചഹല്‍ ആര്‍.ജെ.യുമായി ഡേറ്റിംഗിലോ? കിംവദന്തികള്‍ക്ക് മറുപടിയുമായി മഹ്വാഷ്

ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യയുമായുള്ള വേര്‍പിരിയലും പുതിയ ആളുമായുള്ള ഡേറ്റിംഗുമെല്ലാമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിച്ച ചര്‍ച്ച. ചഹല്‍ ഭാര്യ ധനശ്രീയുമായി വേര്‍പിരിഞ്ഞോ എന്ന് ഇപ്പോഴും കൃത്യമായി വെളിപ്പെടുത്തിയില്ലെന്നിരിക്കെ താരത്തിന് റോഡിയോ ജോക്കി മഹ്വാഷുമായി എന്തെങ്കിലും ഇടപാടുകള്‍ ഉണ്ടോ എന്ന സംശയത്തിലാണ് ആരാധരും മാധ്യമങ്ങളും. അടുത്തിടെ, യുസ്വേന്ദ്ര ചാഹലിന്റെ ക്രിസ്മസ് ആഘോഷത്തില്‍ നിന്ന് ആര്‍ജെ മഹ്വാഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രമാണ് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും ഡേറ്റിംഗിലാണോ എന്ന് ആളുകള്‍ സംശയിക്കുന്നു. Read More…

Celebrity

യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ അഭിനയരംഗത്തേക്ക്; തെലുങ്ക് സിനിമയില്‍ നായിക

ഭര്‍ത്താവ് യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്നറായി തകര്‍പ്പന്‍ മുന്നേറ്റം നടത്തുമ്പോള്‍ നൃത്തത്തിലൂടെയാണ് ഭാര്യ ധനശ്രീ വര്‍മ്മ പ്രശസ്തയാകുന്നത്. ഇതിന് പിന്നാലെ തെലുങ്ക് ചലച്ചിത്രമേഖലയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുകയാണ് ധനശ്രീ. നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ ബാനറില്‍ തെലുങ്ക് സിനിമയിലാണ് ധനശ്രീ ആദ്യമായി അഭിനയിക്കുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്സിലെ റിപ്പോര്‍ട്ട്. 2025ല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ കൊറിയോഗ്രാഫര്‍ യശ്വന്ത് ആണ് നായകന്‍. സഭാ നായകന്‍, സിഐഎ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മലയാള നടി കാര്‍ത്തിക മുരളീധരനും ഇതില്‍ അഭിനയിക്കും. ചിത്രത്തില്‍ ഒരു നിര്‍ണായക Read More…