Healthy Food

സിമന്റ് ചേർന്ന വെളുത്തുള്ളിയോ? സൂക്ഷിക്കുക! വ്യാജനെ ഇങ്ങനെ തിരിച്ചറിയാം

ഏത് കറിയുണ്ടാക്കിയാലും വെളുത്തുള്ളി അതില്‍ മസ്റ്റാണ്. ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. ഇതിന്റെ രുചിയും മണവും ഭക്ഷണത്തിന്റെ സ്വാദിലും പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ വെളുത്തുള്ളിക്കും വ്യാജന്മാരുണ്ട്. അടുത്തിടെ മഹാരാഷ്ട്രയില്‍ സിമന്റിന്റെ അംശമുള്ള വെളുത്തുള്ളിയാണ് വിറ്റത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. മായം ചേര്‍ത്ത വെളുത്തുള്ളി ആരോഗ്യത്തിന് ദോഷകരമാണ് . അതിനാല്‍ നന്നായി ശ്രദ്ധിച്ച് മാത്രമേ വെളുത്തുള്ളി വാങ്ങാവൂ. വെളുത്തുള്ളി വാങ്ങുമ്പോള്‍ Read More…