മുംബൈയിൽ ഫുട്ബോൾ കളി കഴിഞ്ഞ് ഒക്ടോബർ 18-ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ നടൻ ടൈഗർ ഷ്രോഫ് വെടിവയ്പ്പ് സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഫിറ്റ്നസിനോടുള്ള തന്റെ ആത്മാർത്ഥതയെക്കുറിച്ചും ശരീരഭംഗി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണരീതികളെക്കുറിച്ചും താരം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, മിൽറ്റ് റൊട്ടി (ചാമയോ റാഗിയോ കൊണ്ടുണ്ടാക്കിയത്) മുതൽ നെയ്യ്, പിസ്സ, ഐസ്ക്രീം വരെ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ഇവയാണ്. 2020-ൽ ‘ബോളിവുഡ് ഹംഗാമയ്ക്ക്’ നൽകിയ അഭിമുഖത്തിൽ ടൈഗർ താൻ ഇടവിട്ടുള്ള ഉപവാസമാണ് (Intermittent Read More…

