നോയിഡയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ വെച്ച് പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മാല മോഷണ കേസ് പ്രതി അറസ്റ്റിൽ. അലിഗഢിൽ വെച്ച് മാല പൊട്ടിക്കൽ കേസിൽ ഉൾപ്പെട്ട പ്രതിയെ പൂർവ്വാഞ്ചൽ റോയൽ സിറ്റി സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരാണ് സാഹസികമായി പിടികൂടി പോലീസിന് കൈമാറിയത്. സുരക്ഷാ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സൊസൈറ്റിയിലെ സിസിടിവി ക്യാമറകളിൽ പതിയുകയും ഇത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. ജീവനക്കാരുടെ ധൈര്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും ആളുകൾ പ്രശംസിക്കുന്നുണ്ട്. ഡെലിവറി ബോയിയായി ജോലി Read More…
Tag: CCTVViral
20,000 രൂപ വിലയുള്ള പശുവിനെ മോഷ്ടിച്ചു കാറില്‍ കടത്തി മൂന്നംഗ സംഘം ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വീട്ടിലെ തൊഴുത്തില്‍നിന്ന് പശുവിനെ മോഷ്ടിച്ച് കയറും പിടിച്ച് നാട്ടിലെ ഇടവഴികളിലൂടെ നടന്നുപോകുന്ന കള്ളന്മാരെ നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പശുവിനെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് നടത്തിച്ചല്ല, ലോറിയിലോ പിക്കപ്പിലോ അല്ല. മറിച്ച് മാരുതി കാറിലാണ്. പിംപ്രി-ചിഞ്ച്‌വഡിലെ പിംപ്രി ഗാവ് വൈഭവ് നഗറിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ 20,000 രൂപയോളം വിലമതിക്കുന്ന പശുവിനെ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലൈ 28 ന് പുലർച്ചെ 1.45 ഓടെയാണ് മോഷണം നടന്നത്. അപരിചിതരായ മൂന്ന് പേർ പ്രദേശത്തെത്തി Read More…


