Featured Oddly News

‘സത്യം കണ്ടെത്തിയത് ഗുഹകളിൽ’; കാക്കി അഴിച്ചുവെച്ച് സന്യാസിയായ മുൻ CBI ഇൻസ്പെക്ടറുടെ വൈറൽ വീഡിയോ

തൊഴിൽപരമായ വിജയവും സാമ്പത്തിക ഭദ്രതയും ഭൗതിക സൗകര്യങ്ങളും സന്തോഷകരമായ ജീവിതത്തിന്റെ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന ഇക്കാലത്ത്, ഒരു കാറും ആഡംബര ബംഗ്ലാവും കൈനിറയെ പണവുമുണ്ടെങ്കിൽ അതാണ് വിജയകരമായ ജീവിതമെന്നാണ് പൊതുവെയുള്ള സങ്കൽപ്പം. എന്നാൽ, തന്റെ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി സന്യാസം സ്വീകരിച്ച ഒരു മുൻ സിബിഐ (CBI) ഇൻസ്പെക്ടറുടെ കഥ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ വാർത്ത. മുൻ ഉദ്യോഗസ്ഥൻ സംസാരിക്കുന്ന ഒരു വൈറൽ വീഡിയോ ആത്മീയതയെക്കുറിച്ചും Read More…