Oddly News

ഓഫീസില്‍ വളര്‍ത്തുന്നത് ഒന്നും രണ്ടുമല്ല 10 പൂച്ചകളെ; എല്ലാവര്‍ക്കും പ്രത്യേക പദവികള്‍

പൂച്ചകളെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഇതാ ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള ക്യുനോട്ടില്‍ 10 പൂച്ചകളെയാണ് എല്ലാവിധ സൗകര്യങ്ങളും നല്‍കി വളര്‍ത്തുന്നത്. ഇതിന് പിന്നിലെ കാരണം വളരെ കൗതുകകരമാണ്. ജീവനക്കാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജോലിക്കിടയില്‍ പൂച്ചകളുമായി ഇടപഴകുകയും കളക്കുകയും ചെയ്യുമ്പോള്‍ അവരുടെ സര്‍ഗാത്മകതയും ഊര്‍ജസ്വലതയും വര്‍ധിക്കുന്നുവെന്നാണ് കമ്പനി അധികൃതരുടെ അഭിപ്രായം. പൂച്ചയുടെ ജോലി ഇവിടുത്തെ 32 ജീവനക്കാരുമായി കളിക്കുകയെന്നതാണ്. 2004 ലാണ് ‘ഫതുബ’ എന്ന പൂച്ചക്കുട്ടി കമ്പനിയില്‍ എത്തുന്നത്. പിന്നീട് 9 പൂച്ചകള്‍ കൂടി എത്തി. ഇവരില്‍ പ്രായം Read More…