Featured Sports

സിക്സർ പറന്നത് സ്റ്റേഡിയത്തിന് പുറത്തേക്ക്; ഓടുന്ന ബൈക്കിലിരുന്ന് ഒറ്റക്കൈയിൽ ക്യാച്ച്; വീഡിയോ തരംഗമാകുന്നു

ക്രിക്കറ്റ് മൈതാനത്തെ ബൗണ്ടറി ലൈനിലെ തകർപ്പൻ ഡൈവുകളും ക്യാച്ചുകളും ഇനി മറന്നേക്കൂ. പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു അവിശ്വസനീയ ക്യാച്ചാണ് പാക്കിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന യാത്രക്കാരൻ സ്വന്തമാക്കിയത്. സ്വാത് പ്രീമിയർ ലീഗ് (Swat Premier League) മത്സരത്തിനിടെയുണ്ടായ ഈ അപൂർവ്വ നിമിഷത്തിൽ, സ്റ്റേഡിയത്തിന് പുറത്തുകൂടി കടന്നുപോവുകയായിരുന്ന ബൈക്കിലിരുന്ന് യാത്രക്കാരൻ സിക്സറിനായി പറന്ന പന്ത് ഒറ്റക്കൈകൊണ്ട് പിടിച്ചെടുക്കുകയായിരുന്നു. ഈ അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സ്വാത് പ്രീമിയർ ലീഗിന്റെ എട്ടാം Read More…