ഡയാന രാജകുമാരിയുടെ സഹോദരനും ഒൻപതാമത് സ്പെൻസർ പ്രഭുവുമായ ചാൾസ് സ്പെൻസർ, ബയോആർക്കിയോളജിസ്റ്റും പോഡ്കാസ്റ്ററുമായ കാറ്റ് ജാർമനെ രഹസ്യമായി വിവാഹം കഴിച്ചു. അമേരിക്കയിലെ അരിസോണയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ചാൾസ് സ്പെൻസറിന്റെ നാലാം വിവാഹമാണിത്. അദ്ദേഹത്തിന്റെ മൂന്നാം വിവാഹമോചനം കഴിഞ്ഞ് വെറും അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വിവാഹം നടന്നിരിക്കുന്നത്. 61 വയസുകാരനായ സ്പെൻസറിനെക്കാൾ 18 വയസ്സ് പ്രായം കുറവാണ് പുതിയ ഭാര്യയ്ക്ക്. സഹപ്രവർത്തകർ എന്ന നിലയിൽ തുടങ്ങി, പിന്നീട് സൗഹൃദത്തിലേക്കും ഒടുവിൽ ആഴമേറിയ പ്രണയത്തിലേക്ക് വളരാൻ കഴിഞ്ഞതിൽ Read More…

