Celebrity

എങ്കിലും താങ്കള്‍ ഒരു ദളിതനല്ലേയെന്ന് ആരാധകന്റെ ട്രോള്‍ ; ജാന്‍വി കപൂറിന്റെ കാമുകന്റെ ചുട്ട മറുപടിv

ന്യൂഡല്‍ഹി: ജാതി പറഞ്ഞ് തന്നെ ലക്ഷ്യം വച്ചുള്ള ഒരു ട്രോളിനെതിരെ കിംവദന്തിയുമായി കാമുകന്‍ ജാന്‍വി കപൂറിന്റെ കാമുകന്‍. സാമൂഹ്യമാധ്യമത്തിലൂടെ തന്നെ ദളിത് എന്ന് വിളിച്ച് ട്രോളിന് ശ്രമിച്ചയാള്‍ക്ക് ശിഖര്‍ പഹാരിയ തക്ക മറുപടി കൊടുത്തു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളില്‍ നിന്നുള്ള താനും വളര്‍ത്തുമൃഗങ്ങളും ജാന്‍വികപൂറും ഇരിക്കുന്ന മനോഹരമായ ചില ചിത്രങ്ങള്‍ ശിഖര്‍ പങ്കുവെച്ചിരുന്നു. അതിനായിരുന്നു ട്രോള്‍ വന്നത്. ആ ചിത്രങ്ങളില്‍ ഒരാള്‍ എഴുതി. ‘പക്ഷേ, നിങ്ങള്‍ ഒരു ദളിതനാണ്’. ഇതിന് കയ്യടിച്ചുകൊണ്ടുള്ള മറുപടിയാണ് ശിഖര്‍ നല്‍കിയത്. Read More…