ഐഐഎമ്മില്‍ പഠിക്കാനുള്ള തീവ്രമായ ആഗ്രഹം ഒരു യുവാവിന് നല്‍കിയത് 74 ലക്ഷം രൂപയുടെ ബാദ്ധ്യത. അഹമ്മദാബാദിൽ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാം ചെയ്യുന്ന മുൻ അസിസ്റ്റന്റ് കമാൻഡന്റ് അമിത് സോണിയാണ് നിലവിലുണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി വെളിപ്പെടുത്തിയത്. ഏകദേശം 74 ലക്ഷം രൂപയുടെ നഷ്ടം സഹിച്ചാണ് താൻ കോഴ്സ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഐഐഎം അഹമ്മദാബാദിൽ പ്രവേശനം ലഭിച്ച അന്നുതന്നെ താൻ സർക്കാർ ജോലിയിൽ നിന്നും രാജിവെച്ചതായി അമിത് സോണി Read More…

