ഐ.ഐ.ടി ) എന്നത് വെറുമൊരു ടാഗ് മാത്രമാണെന്ന അഭിപ്രായം ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങൾക്കും പെട്ടെന്ന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. കുട്ടികളെ എങ്ങനെയെങ്കിലും ഐ.ഐ.ടിയുടെ പടിവാതിൽക്കൽ എത്തിക്കുക എന്നത് പല മാതാപിതാക്കളുടെയും വലിയ സ്വപ്നമാണ്. ഇതിനെ ശരിവെക്കുന്ന രീതിയിൽ, ഈയിടെ ഒരു യുവതി തനിക്ക് അക്കൗണ്ടിൽ ശമ്പളം വന്നതിന്റെ നോട്ടിഫിക്കേഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. “ഐ.ഐ.ടിയിൽ നിന്ന് സി.എസ് കോഴ്സ് പൂർത്തിയാക്കിയാൽ ലഭിക്കുന്നത് ഇതാണ്” എന്ന തലക്കെട്ടോടെ പങ്കുവെച്ച ചിത്രത്തിൽ പ്രതിമാസ ശമ്പളം 3,56,370 രൂപയാണെന്ന് കാണാമായിരുന്നു. എന്നാൽ Read More…

