ശരീരത്തിനാകെ വ്യായാമം നൽകുന്ന ഒന്നാണ് നൃത്തം. ഇത് പേശികളുടെ ബലം വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഏതൊരു നൃത്തരൂപവും വെറുമൊരു കല മാത്രമല്ല, മികച്ചൊരു ഫിറ്റ്നസ് ദിനചര്യ കൂടിയാണ്. ജിമ്മിൽ പോയി ട്രെഡ്മില്ലിൽ ഓടി വിയർക്കുന്നതിന് പകരം, ഒരു ശാസ്ത്രീയ നർത്തകന് യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ തന്റെ കഴിവുകൾ തേച്ചുമിനുക്കാനും കാർഡിയോ വ്യായാമത്തിന്റെ ഗുണങ്ങൾ നേടാനും സാധിക്കും. 45 മിനിറ്റ് നേരത്തെ ഭരതനാട്യം പരിശീലനം ജിമ്മിലെ ഒരു കാർഡിയോ സെഷന് തുല്യമാണെന്ന് ആരോഗ്യ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. നിങ്ങൾ Read More…

