Healthy Food

മലയാളികള്‍ക്ക് ഒഴിവാക്കാനാവില്ല അരിയാഹാരം ; ഏത് അരിയാണ് നല്ലത്?

ഏതൊരു മലയാളിയുടെയും വികാരമായിരിക്കും ചോറ്. ഒരു നേരമെങ്കിലും ചോറ് ഉണ്ടില്ലെങ്കില്‍ നമ്മള്‍ക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നാറുമുണ്ട്. മലയാളികള്‍ മാത്രമല്ല ഭാരതീയ ഭക്ഷണ ക്രമത്തില്‍ ചോറിനും ഗോതമ്പിനും വലിയ സ്ഥാനമാണുള്ളത്. ചോറ് മാത്രമല്ല ഇഡ്ഡലി, ദോശ, ഇടിയപ്പം, പാലപ്പം, അപ്പം, പുട്ട്, ബിരിയാണി, നെയ്ച്ചോറ്, ഫ്രൈഡ് റൈസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത അരി വിഭവങ്ങളുണ്ട് മലയാളിയുടെ ഭക്ഷണപട്ടികയില്‍. അതേ സമയം പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ചോറ് ഒരു നല്ല ചോയിസല്ല. അതിനാല്‍ തന്നെ പ്രമേഹ രോഗികളോട് Read More…