Crime

പക… വീട്ടാനുള്ളതാണ്… 7വർഷം കാത്തിരുന്നു, പിതാവിനെ കൊന്നവനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി, യുവാവ് പിടിയില്‍

പിതാവിന്റെ കൊലയാളിയെ ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് രാജസ്ഥാനിലെ ജയ്പൂരിൽ പിടിയിലായി. പിതാവിന്റെ മരണത്തിന് പകരം വീട്ടാനാണ് യുവാവ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിജയ് ബാജിയ 2019-ൽ ഒരു മദ്യശാലയിൽ വെച്ച് കൈലാഷ് എന്നയാളെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന വിജയ് അടുത്തിടെയാണ് മോചിതനായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ കൈലാഷിന്റെ മകൻ ഹനീഷ് ഇയാളെ വകവരുത്താൻ പലതവണ ശ്രമം നടത്തിയിരുന്നു. ബുധനാഴ്ച Read More…