Celebrity

കൈവീശിയപ്പോള്‍ ഉർവശി റൗട്ടേലയുടെ വസ്ത്രത്തില്‍ ദ്വാരം? കാന്‍ലുക്കില്‍ ചര്‍ച്ച!

ദി സീക്രട്ട് ഏജന്റ് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ചാണ് ഉര്‍വശി റെഡ് കാര്‍പ്പറ്റിലെത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങിക്കൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുന്ന ഉര്‍വശിയുടെ വീഡിയോയില്‍ താരത്തിന്റെ ഇടത് ഷോള്‍ഡറിന് താഴ മുന്‍ഭാഗത്തായാണ് വസ്ത്രത്തില്‍ ദ്വാരമുള്ളത്. നിരവധി പേരാണ് നടിയെ പരിഹസിച്ചുകൊണ്ട് ഈ വീഡിയോ പങ്കിട്ടത്. കാനില്‍ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി എന്നാണ് ഉര്‍വശിയെ പരിഹസിച്ചത്. ‘തിരക്ക് കാരണം ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എനിക്ക് അവളോട് സഹതാപം തോന്നുന്നു’ എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ഫാഷൻ കമന്റേറ്റർ ഡയറ്റ് സബ്യ Read More…

Hollywood

കൗമാരപ്രായത്തില്‍ മടിച്ചിട്ടില്ല പിന്നെയാ…. 61-ാം വയസ്സില്‍ നഗ്നതാപ്രദര്‍ശനവുമായി ഡെമിമൂര്‍

1980കളില്‍ സിനിമാതാരമായി മാറിയതു മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ നിന്നും ഹോളിവുഡ് നടി ഡെമി മൂര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ‘സ്ട്രിപ്റ്റീസി’ലെ ഒരു വിദേശ നര്‍ത്തകി മുതല്‍ 17-ആം നൂറ്റാണ്ടിലെ ദ സ്‌കാര്‍ലറ്റ് ലെറ്ററിലെ പ്യൂരിറ്റന്‍ വരെയുള്ള നിരവധി കഥാപാത്രങ്ങളില്‍ സ്വയം അനാവൃതമായുള്ള അവരുടെ അനേകം രംഗങ്ങളാണ് സെന്‍സര്‍ബോര്‍ഡ് മുറിച്ചു മാറ്റിയിട്ടുള്ളത്. 1991-ല്‍, ഭര്‍ത്താവ് ബ്രൂസ് വില്ലിസില്‍ നിന്നും ഏഴുമാസം ഗര്‍ഭിണിയായിരിക്കെ വാനിറ്റി ഫെയറിന്റെ കവറില്‍ നഗ്‌നയായി പോസ് ചെയ്ത് വിവാദമുണ്ടാക്കുകയും ചെയ്തു. യൗവ്വനപ്രായത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും Read More…

Celebrity

ഐശ്വര്യ റായിക്ക് ഉടന്‍ ശസ്ത്രക്രിയ; ആരാധകരുടെ മനംകവർന്ന താരം കാനില്‍ നിന്നും മുംബൈയിലെത്തി

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്​ കാർപ്പറ്റിൽ ആരാധകരുടെ മനംകവർന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലത്ത് കൈയില്‍ പ്ലാസ്റ്ററുമായാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയത്. ഐശ്വര്യ റായിയുടെ കൈയിലെ പരുക്ക് തന്നെയായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാനചര്‍ച്ചാവിഷയം. എന്നാല്‍ കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ താരം ശസ്​ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് താരം തിരികെ എത്തിയത്. മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ Read More…