സയൻസ് (Science) മാഗസിനിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച്, മനുഷ്യർ കഞ്ചാവ് ഉപയോഗിച്ചതിന്റെ ഏറ്റവും പുരാതനമായ തെളിവ് ദക്ഷിണ സൈബീരിയയിലെ 2,800 വർഷം പഴക്കമുള്ള ഒരു ശവകുടീരത്തിൽ നിന്ന് കണ്ടെത്തി. സൈബീരിയയിലെ ഉയുക് താഴ്‌വരയിലുള്ള ‘തുന്നുംഗ് 1’ (Tunnung 1) എന്ന പുരാതന ശവകുടീരത്തിലാണ് ഇത് കണ്ടെത്തിയത്. നാടോടികളായ ‘സിഥിയന്മാർ’ (Scythians) എന്ന പ്രാചീന ജനവിഭാഗമാണ് ഈ കഞ്ചാവ് ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. സ്വർണ്ണാഭരണങ്ങൾ, മൃഗങ്ങളുടെ പ്രതിമകൾ, ആയുധങ്ങൾ, മനുഷ്യന്റെ അവശിഷ്ടങ്ങൾ എന്നിവയ്‌ക്കൊപ്പം നൂറുകണക്കിന് കഞ്ചാവ് വിത്തുകളും Read More…

