വാർഷിക ഫുൾ-ബോഡി ഹെൽത്ത് പാക്കേജുകൾ നിങ്ങളെ രോഗവിമുക്തരായി നിലനിർത്താൻ പര്യാപ്തമാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റിയിരിക്കാം. ഈ പരിശോധനകൾ ആരോഗ്യപരമായ പ്രധാന വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, നിർണായകമായ കാൻസർ പരിശോധനകൾ പലപ്പോഴും ഇതിൽ ഉൾപ്പെടാറില്ല. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനം തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള സാധാരണ രക്തപരിശോധനകൾ, മൂത്ര-മല പരിശോധനകൾ, അല്ലെങ്കിൽ വയറിലെ അൾട്രാസൗണ്ട് എന്നിവയിലാണ് ഇത്തരം പാക്കേജുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേക കാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ ഇവയ്ക്ക് സാധിക്കണമെന്നില്ല. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Read More…

