Oddly News

തലയും കാലും പുറത്ത് ; കാറിനുള്ളില്‍ കുടുങ്ങി ഒട്ടകം! പിന്നാലെ സംഭവിച്ചത്

ജോധ്‌പൂര്‍: രാജസ്‌ഥാനിലെ ജോധ്‌പൂരില്‍ കാറിനുള്ളില്‍ ഒട്ടകം കുടുങ്ങി. ബുധനാഴ്‌ച ഫലോഡി- ദേച്ചു റോഡിലാണു സംഭവം. ജോധ്‌പൂര്‍ സ്വദേശിയായ രാംസിങ്‌ ഓടിച്ചിരുന്ന വാഹനമാണ്‌ ഒട്ടകവുമായി കൂട്ടിയിടിച്ചത്‌. ഒട്ടകം പെട്ടെന്ന്‌ റോഡിലേക്ക്‌ ഓടിയിറങ്ങിയതിനാല്‍ രാംസിങ്ങിനു കാര്‍ ബ്രേക്ക്‌ ചെയ്യാനോ കൂട്ടിയിടി ഒഴിവാക്കാനോ കഴിഞ്ഞില്ല. ഒട്ടകത്തിന്റെ ദേഹത്തും മുറിവുകളുണ്ട്. മണിക്കൂറുകളോളം രക്ഷപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബമ്പര്‍, ബോണറ്റ്‌, വിന്‍ഡ്‌ഷീല്‍ഡ്‌ എന്നിവ തകര്‍ന്നു. തെറിച്ചുപോയ ഒട്ടകം കാറിന്റെ മുന്‍വശത്തെ ചില്ലും മേല്‍ക്കൂരയും Read More…

Featured Good News

ലോകത്തിലെ ഏറ്റവും വിലയേറിയ കണ്ണീര്‍ തുള്ളി! 26 പാമ്പിന്‍ വിഷങ്ങളെ നിർവീര്യമാക്കാൻ കഴിയും !

കണ്ണുനീർ വെറും ചെറിയ വെള്ളത്തുള്ളികൾ മാത്രമാണോ? നൂറ്റാണ്ടുകളായി ആളുകൾ കണ്ണീരിനെക്കുറിച്ച് പറയുന്നു. ചില കണ്ണുനീർ വ്യാജം ആണെന്ന് കാണിക്കാൻ ആളുകൾ “മുതലക്കണ്ണീർ” പോലുള്ള പദപ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കണ്ണുനീർ എല്ലായ്പ്പോഴും സങ്കടത്തെ പ്രതിനിധാനം ചെയ്യുന്നതല്ല. കണ്ണുനീരിന് വികാരങ്ങൾ പ്രകടിപ്പിക്കാനും കഥകൾ പറയാനും മാത്രമല്ല, അത്ഭുതകരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ പോലും ഉണ്ടാക്കാനും കഴിയും. ഇതാ ലോകത്തിലെ ഏറ്റവും വിലയേറിയ കണ്ണുനീരിനെക്കുറിച്ച് അറിയുക. പാമ്പിന്റെ വിഷത്തിനെതിരേ ഒട്ടകക്കണ്ണീര്‍? രാജസ്ഥാനിലെ വരണ്ട മരുഭൂമിയിൽ, ഒട്ടകങ്ങൾ “മരുഭൂമിയുടെ കപ്പൽ” എന്നറിയപ്പെടുന്നു. കാരണം അവ Read More…

Crime

എല്ലാം വെറും സെക്കന്റുകൾക്കുള്ളിൽ! ഉടമയുടെ തല വായ്ക്കുള്ളിലാക്കി ഒട്ടകത്തിന്റെ ക്രൂരത: പിന്നാലെ മരണം

രാജസ്ഥാനിലെ ചുരു ജില്ലയിൽ നിന്ന് പുറത്തുവരുന്ന അതിഭയാനകമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു കുടുംബത്തെ മുഴുവൻ ദുഖത്തിലാഴ്ത്തീരിക്കുകയാണ് ഈ സംഭവം . തന്റെ കുടുംബത്തെ പോറ്റാനായി വാങ്ങിയ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഒരു കർഷകൻ അതിദാരുണമായി കൊല്ലപ്പെട്ട വാർത്തയാണിത്. സർദാർഷഹർ തഹസിൽ അജിത്‌സർ ഗ്രാമവാസിയായ രാംലാൽ എന്ന കർഷകനാണ് ഒട്ടകത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ തല വായ്ക്കുള്ളിൽ ആക്കി ചതച്ച ശേഷം ശരീരം നിലത്തിട്ടടിച്ചായിരുന്നു ഒട്ടകത്തിന്റെ ക്രൂരത. വെറും നിമിഷങ്ങൾക്കുള്ളിൽ രാംലാൽ മരണപ്പെടുകയും ചെയ്തു. തുടർന്ന് Read More…