Movie News

സിനിമ ഹിറ്റാണോ ഫ്ലോപ്പാണോ? റിലീസിനു മുമ്പേ എ.ഐ പറയും! വിപ്ലവകരമായ സാങ്കേതിക വിദ്യയുമായി മലയാളി സംരംഭകൻ

സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അത് ഹിറ്റാകുമോ എന്ന് എഐ പ്രവചിക്കുന്ന കാലം വരുന്നു. ആഗോള സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ എഐ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുന്നത് കൊച്ചി സ്വദേശിയായ ആദിത് കളത്തിൽ ബോസ് എന്ന മലയാളി സംരംഭകനാണ്. ന്യൂസിലൻഡിലെ ടൗറംഗയിൽ നിന്നാണ് ‘കലെസിയോ’ (Calesio) എന്ന പേരിൽ ഈ എഐ പ്ലാറ്റ്‌ഫോം അദ്ദേഹം പുറത്തിറക്കിയത്. സിനിമയുടെ തിരക്കഥകൾ വായിച്ച് പ്രേക്ഷകരുടെ പ്രതികരണം മുൻകൂട്ടി വിലയിരുത്തുന്ന രീതിയാണിത്. ഒരു കഥ സിനിമയാകുന്നതിന് മുൻപ് തന്നെ ജനങ്ങൾ അത് എങ്ങനെ Read More…