Travel

ഇന്ത്യയുടെ ‘മിനി സ്വിറ്റ്‌സര്‍ലാന്റില്‍’ ഇപ്പോള്‍ മണക്കുന്നത് ചോര; മരണക്കെണിയായി ബൈസരന്‍ താഴ്വരയുടെ സൗന്ദര്യം

അപ്രതീക്ഷിതമായി ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതോടെ ജമ്മു കാശ്മീരിന്റെ ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ താഴ്‌വര ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. ജമ്മുകശ്മീരിലെ പഹല്‍ഗാം പട്ടണത്തില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് പ്രകൃതിയുടെ മടിത്തട്ടായി വിശേഷിപ്പിക്കപ്പെടുന്ന ‘ബൈസരന്‍ പുല്‍മേട്’ സ്ഥിതി ചെയ്യുന്നത്. പഹല്‍ഗാമിനടുത്തുള്ള ഒരു മനോഹരമായ ഭൂപ്രദേശമാണ് ബൈസരന്‍ താഴ്വര. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാണപ്പെടുന്നതിന് സമാനമായി കാണപ്പെടുന്ന നീണ്ട, ഇരുണ്ട പുല്‍മേടുകള്‍ കാരണമാണ് ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്ന വിശേഷണം കിട്ടിയത്. ഗ്ലേഡിന് പച്ച പരവതാനി ഭാവം Read More…