ഗ്രേറ്റര്‍ നോയിഡയിൽ യമുന എക്സ്പ്രസ് വേയിലെ ബസ് തീ പിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരിൽ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അമ്മയും മകനും. തീ പടരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പുകയുടെ മണം അനുഭവപ്പെട്ട കാര്യം യാത്രക്കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഹോബയിലെ ബി.ജെ.പി ജില്ലാ ട്രഷറർ നീരജ് ഗുപ്തയുടെ ഭാര്യ സുനിത, മകൻ ശശാങ്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചർഖാരി ടൗണിലെ രാജ്മന്ദിർ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ള സുനിത ബസ്സിന്റെ ഏറ്റവും പിൻവശത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. തീ Read More…

