“ഇതൊരു കാലഘട്ടമായിരുന്നു, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒരു ഇൻസ്റ്റാഗ്രാം റീൽ ആക്കി മാറ്റാൻ മാത്രം ഞാൻ ചിന്തിച്ചിരുന്ന സമയം. ഞാൻ അനുഭവങ്ങളെ ആസ്വദിക്കുകയല്ലായിരുന്നു, പകരം അവയ്ക്കായി മനസ്സിൽ തിരക്കഥ തയ്യാറാക്കുകയായിരുന്നു. യൂട്യൂബ് തംബ്‌നെയിലുകൾ സങ്കൽപ്പിക്കുക, അടിക്കുറിപ്പുകൾ എഴുതുക, സാധാരണ സംഭാഷണങ്ങളെപ്പോലും എങ്ങനെ കണ്ടന്റ് ആക്കാം എന്ന് ആലോചിക്കുക ഇതൊക്കെയായിരുന്നു എന്റെ ചിന്തകൾ. കഥകൾ പറയാനുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ കണ്ടന്റ് ക്രിയേഷൻ രംഗത്തേക്ക് വന്നത്. എന്നാൽ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്ന ഈ പണി പതുക്കെ എന്റെ Read More…
Tag: burnout
സമ്പാദിച്ചത് 260 കോടി; പക്ഷേ, ജീവിക്കാൻ സമയമില്ല, സോഷ്യൽ മീഡിയ സ്ട്രീമിങ് ഒഴിവാക്കി ദമ്പതികൾ
ജോലി ഭാരം കുറയ്ക്കാനായി സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ നിരവധിയാണ്. പിന്നീട് അത് തന്നെ തലവേദനയായാലോ? അത്തരത്തിലുള്ള ഒരു അനുഭവമാണ് ചൈനക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികള്‍ക്കുണ്ടായത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നിരാശരാക്കി വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ലൈവ് സ്ട്രീമിങ് നിര്‍ത്തിയതായി ഇവര്‍ അറിയിച്ചിരിക്കുന്നു. ചൈനക്കാരുടെ ഇടയില്‍ സെലിബ്രൈറ്റി സ്റ്റാറ്റസ് നേടിയത് 32 കാരനായ ഗുവോ ബിന്നും ഭാര്യ സണ്‍ കെയ്‌ഹോങ്ങുമാണ് ഈ ദമ്പതികള്‍. സ്വന്തം പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാരുന്നു തുടക്കം. ഒറ്റ വര്‍ഷം കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് ദശലക്ഷം Read More…


