Health

ചൂട് ഭക്ഷണം കഴിച്ച് വായ പൊള്ളിയോ? പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്

ചൂടുള്ള ഭക്ഷണം കഴിച്ച് വായ പൊളിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. തുടര്‍ന്ന് വായയ്ക്ക് വേദനയോ ചുവപ്പും കുമിളകളോ ഉണ്ടാകാം. എന്നാല്‍ കുറച്ച് ദിവസത്തിനകം തന്നെ വേദനമാറുകയും ചെയ്യും. എന്നാല്‍ ഇത് സുഖം പ്രാപിക്കുന്നതിനുള്ള വഴി വീട്ടില്‍ തന്നെയുണ്ട്. വായ പൊള്ളിയാല്‍ ഉടനെ സുഖപ്പെടാനായി തണുത്ത വെള്ളത്തില്‍ കഴുകുകയോ ഐസ് ക്യൂബ് നുണയുകയോ ചെയ്യാം. വേദനയും വീക്കവും കുറയ്ക്കാന്‍ തണുത്ത വെള്ളം സഹായിക്കും. യോഗര്‍ട്ട് , പാല്‍- ഇവ തണുപ്പ് നല്‍കുകയും പൊള്ളലിന്റെ വേദന കുറയ്ക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. Read More…