Travel

ടിക്കറ്റ് നിരക്ക് 17 ലക്ഷം രൂപ വരെ! ലോകത്തിലെ ഏക ‘സെവന്‍സ്റ്റാര്‍’ തീവണ്ടി ഉള്ളിൽ നിന്ന് കണ്ടിട്ടുണ്ടോ?

ബുള്ളറ്റ് ട്രെയിനുകൾക്കും മിനിറ്റുകൾ വെച്ച് കണക്കാക്കുന്ന വേഗതയേറിയ യാത്രകൾക്കും പേരുകേട്ട രാജ്യമാണ് ജപ്പാൻ എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിൽ (Kyushu) ഇതിന് നേർവിപരീതമായി പ്രവർത്തിക്കുന്ന ഒരു ട്രെയിനുണ്ട്. യാത്രക്കാരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് പകരം, യാത്ര ആസ്വദിക്കാനും വേഗത കുറയ്ക്കാനും ഇത് അവരെ പ്രേരിപ്പിക്കുന്നു. അഗ്നിപർവ്വത പ്രദേശങ്ങൾ, മനോഹരമായ കടൽത്തീരങ്ങൾ, ചരിത്രപ്രസിദ്ധമായ നഗരങ്ങൾ, ചൂടുനീരുറവകൾ (hot springs) എന്നിവ കടന്നുപോകുന്ന ‘സെവൻ സ്റ്റാർസ് ഇൻ ക്യൂഷു’ (Seven Stars in Kyushu) Read More…