Hollywood

ബിടിഎസ് തിരിച്ചെത്തുന്നു: 2026-ൽ ആഗോള പര്യടനത്തിന്; ഒടുവിൽ ഇന്ത്യയിലെത്തുമോ?

നിങ്ങളുടെ കാത്തിരിപ്പ് ഏകദേശം അവസാനിച്ചു! ലോകത്തിലെ ഏറ്റവും വലിയ ബോയ് ബാൻഡായ ബാംഗ്താൻ സോണ്യോന്ദാൻ, അഥവാ ബിടിഎസ് (BTS), സംഗീത ചരിത്രത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ, 2026-ൽ ഒരു വൻ ലോക പര്യടനം എ.ആർ.എം.വൈ.കൾക്ക് (BTS ആരാധകർ) പ്രതീക്ഷിക്കാം. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി, ഏഴ് അംഗങ്ങളായ ആർ.എം., ജിൻ, ഷുഗ, ജെ-ഹോപ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ വീണ്ടും ഒത്തുചേർന്ന് ആഗോള വേദി കീഴടക്കാൻ തയ്യാറെടുക്കുകയാണ്. ബിടിഎസ്സിന്റെ 2026-ലെ തിരിച്ചുവരവ് Read More…

Celebrity

സൈന്യത്തിലെ എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; ചിത്രങ്ങൾ വൈറൽ..!

ലോകമൊട്ടാകെയുള്ളയുള്ള സംഗീതാസ്വാദരുടെ ആവേശമാണ് ദക്ഷിണ കൊറിയൻ പോപ്പ് സംഗീത ഗ്രൂപ്പായ ബിടിഎസ്. ഈ രാജ്യത്തെ പൂര്‍ണ്ണാരോഗ്യവാന്മാരായ എല്ലാ പൗരന്മാരും സൈനികസേവനം ചെയ്തിരിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ട്. അതനുസരിച്ച് സൈനിക സേവനം ചെയ്യുന്ന അവരുടെ സൈനിക സേവനവും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. ഇപ്പോഴിതാ എലൈറ്റ് ഗ്രാജുവേറ്റ്സ് ആയി 5 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനം പൂർത്തിയാക്കിയ ബിടിഎസ് താരങ്ങളായ വിയും ആർഎമ്മും ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടു. മികച്ച രീതിയില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന Read More…