Health

വൈറ്റ് ബ്രഡിനേക്കാള്‍ ആരോഗ്യകരമാണോ ബ്രൗൺ ബ്രെഡ്? പോഷകാഹാര വിദഗ്ധൻ സത്യം വെളിപ്പെടുത്തുന്നു

വർഷങ്ങളായി നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ് ബ്രെഡ്. മൊരിഞ്ഞ ബാഗെറ്റുകൾ മുതൽ മൃദുവായ സാൻഡ്‌വിച്ച് ലോഫുകൾ വരെ, ബ്രെഡ് വിവിധ രൂപങ്ങളിലും രുചികളിലും ലഭ്യമാണ്. വിപണിയിൽ ലഭ്യമായ നിരവധി ഓപ്ഷനുകളിൽ, വെള്ള ബ്രെഡും (White Bread) തവിട്ടുനിറമുള്ള ബ്രെഡും (Brown Bread) ആണ് ഏറ്റവും സാധാരണമായ രണ്ട് തരം. ഇവയിൽ ഏതാണ് ആരോഗ്യകരം എന്നതിനെക്കുറിച്ച് പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. പരമ്പരാഗതമായി തനത്ധാന്യത്തിൽ (Whole Wheat) നിന്ന് ഉണ്ടാക്കുന്ന തവിട്ടു ബ്രെഡ്, വെള്ള ബ്രെഡിനേക്കാൾ പോഷകസമൃദ്ധമാണെങ്കിലും, ഈ Read More…

Health Healthy Food

ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? റിസ്‌ക് എടുക്കേണ്ട!

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ, ഇന്ത്യയിൽ ബ്രെഡ് അത്ര സാധാരണമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് ഇന്ത്യക്കാർ പ്രഭാത ഭക്ഷണ സാൻഡ്‌വിച്ചുകൾക്കും സ്‌കൂൾ ടിഫിനുകൾക്കും ലഘുഭക്ഷണങ്ങൾക്കും ഉപയോഗിക്കുന്നു. ഇന്ത്യയിൽ രണ്ട് തരം ബ്രെഡ് ഉണ്ട്. ഒന്ന് വെളുത്ത റൊട്ടി, രണ്ടാമത്തെ തരം ബ്രൗൺ റൊട്ടി. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പലവരും വൈറ്റ് ബ്രെഡ് ഒഴിവാക്കികൊണ്ട് ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? നിലവിലുള്ള ധാരണകളെ അപ്പാടെ മാറ്റി ഫുഡ് ഫാർമർ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ Read More…