ബ്രൂക്ലിനിലെ ഒരു അപ്പാർട്ട്മെന്റിലെ സാധാരണമായ ഒരു സായാഹ്നം നിമിഷങ്ങൾക്കുള്ളിൽ പേടിസ്വപ്നമായി മാറി. കെട്ടിടത്തിന്റെ ഒരു ഭിത്തി പെട്ടെന്ന് ഇടിഞ്ഞുവീഴുകയും കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും ചെയ്തതോടെ ഒരു കുടുംബം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. 1321 ഫ്ലാറ്റ്ബുഷ് അവന്യൂവിലെ കെട്ടിടം തകർന്ന് എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന് തൊട്ടുമുമ്പുള്ള ഭീതിജനകമായ നിമിഷങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, താമസക്കാരനായ ആൻഡേഴ്സൺ വെലസിന്റെ മൂന്നാം നിലയിലുള്ള അപ്പാർട്ട്മെന്റിനുള്ളിൽ നിന്നാണ് ആറ് സെക്കൻഡ് Read More…

