Crime

കല്യാണപ്പെണ്ണിന്റെ അരികിലെത്തി അതിഥി, 4 ലക്ഷം രൂപ കവർന്നു; സ്യൂട്ട് ധരിച്ചെത്തിയ മോഷ്ടാവിനായി തിരച്ചിൽ

ജയ്പൂർ: ജയ്പൂരിലെ വിവാഹച്ചടങ്ങുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു. ഇത്തവണ വിവാഹ റിസപ്ഷനിടെ വധുവിന്റെ അരികിൽ നിന്ന് 4 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും അടങ്ങിയ ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ഫെബ്രുവരി 7-ന് ജഗത്‌പുര മേഖലയിലെ ചന്ദൻ വാനിലായിരുന്നു സംഭവം. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനിടെ, അതിഥികൾക്കിടയിൽ ഒരാളായി വേഷം മാറി എത്തിയ യുവാവാണ് മോഷണം നടത്തിയത്. വധൂവരന്മാരുടെ പിന്നിലൂടെ നീങ്ങിയ ഇയാൾ പണമടങ്ങിയ ബാഗ് കൈക്കലാക്കുകയും, ആരും ശ്രദ്ധിക്കാത്ത വിധം തന്റെ ബ്ലേസറിനുള്ളിൽ ഒളിപ്പിച്ച് വേഗത്തിൽ Read More…