Oddly News

ഭാര്യയെതേടി വീട്ടിലെത്തിയപ്പോൾ യുവാവ് കണ്ടത് മറ്റൊരു ഭര്‍ത്താവിനെ! യുവതി മുങ്ങി, മാതാപിതാക്കളായി അഭിനയിച്ചത് ‘ഡ്യൂപ്ലിക്കേറ്റ്സ്’

കല്യാണം കഴിക്കുക, സ്വർണവും പണവുമായി മുങ്ങുക. കല്യാണത്തട്ടിപ്പ് പതിവാക്കിയ യുവതി ഒടുവിൽ പിടിയ്ക്കപ്പെട്ടു . തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നിന്നാണ് ഈ തട്ടിപ്പ് വാർത്ത പുറത്തുവരുന്നത്. രണ്ടുമാസത്തിനുള്ളിൽ രണ്ട് കല്യാണം കഴിച്ച കോവിൽപട്ടി സ്വദേശിനി കാർത്തികയ്ക്കെതിരെ രണ്ട് ഭർത്താക്കന്മാരും പൊലീസിൽ പരാതി നൽകി. വിവാഹശേഷം സ്വർണവും പണവുമായി മുങ്ങുകയായിരുന്നു ഇവരുടെ രീതി. കല്യാണത്തിന് സ്വർണം വാങ്ങുകയും പിന്നീട് ഭർതൃവീട്ടുകാരിൽ നിന്ന് പണം വാങ്ങി മുങ്ങുകയും ചെയ്യുകയായിരുന്നു കാർത്തികയുടെ പതിവ്. ഭാര്യയെ തേടി വീട്ടിലെത്തിയപ്പോഴാണ് രണ്ട് യുവാക്കളും തങ്ങൾ Read More…