Health

സ്തനാർബുദം നേരത്തേ തിരിച്ചറിയാനാകുമോ? എഐയുടെ കരുത്ത്; ഏഴ് ലക്ഷം പേരിൽ പരീക്ഷണവുമായി ബ്രിട്ടൻ

സ്തനാർബുദ പരിശോധനയിൽ നിർമ്മിത ബുദ്ധി (AI) ഉടൻ തന്നെ ഒരു പ്രധാന ഘടകമായി മാറിയേക്കാം. സ്തനകോശങ്ങളിലെ സംശയാസ്പദമായ മാറ്റങ്ങൾ നേരത്തെ തിരിച്ചറിയാനും മാമോഗ്രാമുകൾ കൂടുതൽ കാര്യക്ഷമമായി പരിശോധിക്കാനും ഇത് ഡോക്ടർമാരെ സഹായിക്കും. എ.ഐ സഹായത്തോടെയുള്ള സ്തനാർബുദ പരിശോധനയുടെ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന് യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) തുടക്കം കുറിച്ചിരിക്കുകയാണ്. 30 സ്ക്രീനിംഗ് സെന്ററുകളിലായി ഏകദേശം ഏഴ് ലക്ഷത്തോളം സ്ത്രീകളെയാണ് ഈ പരീക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ‘എഡിത്ത്’ (EDITH – Early Detection using Read More…