Celebrity

ദുബായിലെ പരിപാടിയില്‍ ആഷ് ‘ബച്ചന്‍’ വാല് ഉപേക്ഷിച്ചു; ഐശ്വര്യാ- അഭിഷേക് വേര്‍പിരിയല്‍ അഭ്യൂഹം വീണ്ടും

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം ദീര്‍ഘനാളായി ഇന്റര്‍നെറ്റിലെ പ്രധാന വിശേഷങ്ങളിലൊന്നാണ്. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ആഷ് ‘ബച്ചന്‍’ എന്ന തന്റെ കുടുംബപ്പേര് ഒഴിവാക്കിയതിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുന്നത്. ദുബായില്‍ നടന്ന ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയില്‍ താരം വേദിയിലേക്ക് വന്നപ്പോള്‍ എഴുതിക്കാട്ടിയത് ഐശ്വര്യാറായി എന്നായിരുന്നു. നടിയുടെ വീഡിയോ ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ പരിപാടിയില്‍ Read More…