Featured Oddly News

“വിവാഹ ആഘോഷത്തേക്കാൾ അടിപൊളിയാക്കി ഡിവോഴ്സ് പാർട്ടി ! സമൂഹത്തെ ഞെട്ടിച്ച് യുവതി- പോസ്റ്റ് വൈറൽ

തന്റെ വിവാഹജീവിതത്തിന്റെ അവസാനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ദക്ഷിണകൊറിയൻ യുവതി ശ്രദ്ധ നേടുന്നു. വിവാഹമോചനത്തിൽ ദുഃഖിക്കുന്നതിന് പകരം, പുതിയൊരു തുടക്കം കുറിക്കുന്നതിനായി 37 കാരിയായ സിംഗപ്പൂർ അമ്മയും കണ്ടന്റ് ക്രിയേറ്ററുമായ ചോ സ്യൂങ്-യോൺ തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഒരു പ്രത്യേക പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. ജീവിതത്തിന്റെ പുതിയ ഘട്ടത്തെ സ്വാഗതം ചെയ്യാനും വിവാഹമോചനവുമായി ബന്ധപ്പെട്ട സാമൂഹിക കളങ്കങ്ങളെ ചോദ്യം ചെയ്യാനുമുള്ള അവളുടെ തീരുമാനത്തെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് അഭിനന്ദിച്ചത്. ചോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ആഘോഷം Read More…