Oddly News

കാറ്റി മിർസ: ആദ്യത്തെ ഇന്ത്യൻ പ്ലേബോയ് ബണ്ണി, മാറിടത്തിന്റെ വലിപ്പം കുറയ്ക്കാന്‍ ശസ്ത്രക്രിയ, ജോർദാൻ രാജാവിന്റെ കാമുകി? ഗ്ലാമർ ലോകത്തെ വിസ്മയിപ്പിച്ച പെൺകരുത്ത്

1950-ൽ യമനിലെ ഏഡനിൽ ഇന്ത്യൻ ദമ്പതികളുടെ മകളായി ജനിച്ച കാറ്റിയ മിർസ (കാറ്റി മിർസ), ലോകപ്രശസ്തമായ പ്ലേബോയ് ക്ലബ്ബിലെ ബണ്ണിയായി മാറിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ്. 1960-കളിൽ മികച്ച ജീവിതസാഹചര്യങ്ങൾ തേടി കാറ്റിയുടെ കുടുംബം ലണ്ടനിലേക്ക് കുടിയേറി. ഗ്രാഫിക് ഡിസൈനറാകാൻ ആഗ്രഹിച്ച കാറ്റി ലണ്ടൻ ഹിൽട്ടൺ ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് പ്ലേബോയ് ക്ലബ്ബ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓഡിഷന് ശേഷം ഹ്യൂ ഹെഫ്നറെ നേരിൽ കണ്ട അവർ 1973-ൽ പ്ലേബോയ് ബണ്ണിയായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് പ്ലേബോയ് Read More…