Health

നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും കാൻസർ വന്നിട്ടുണ്ടോ? സ്ത്രീകള്‍ നിർബന്ധമായും അറിയണം ഈ പരിശോധനയെക്കുറിച്ച്

സ്തനാർബുദമോ (Breast cancer) അണ്ഡാശയ അർബുദമോ (Ovarian cancer) കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ, മിക്ക സ്ത്രീകളെയും അലട്ടുന്ന ഒന്നാണ് അർബുദത്തെക്കുറിച്ചുള്ള ആശങ്ക. ജീവിതശൈലി, പ്രായം തുടങ്ങിയ ഘടകങ്ങൾ അർബുദ സാധ്യതയെ സ്വാധീനിക്കുമെങ്കിലും, പാരമ്പര്യത്തിനും (Genetics) ഇതിൽ പ്രധാന പങ്കുണ്ട്. ചില പ്രത്യേക അർബുദങ്ങൾ വരാനുള്ള സാധ്യത കൂടുതലുള്ള സ്ത്രീകളെ തിരിച്ചറിയാൻ സഹായിക്കുന്ന ‘BRCA ജീൻ പരിശോധന’ (BRCA gene testing) ഇന്ന് ഏറെ ശ്രദ്ധ നേടുകയാണ്. ഈ പരിശോധനയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് ആരോഗ്യകാര്യങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാനും, പ്രതിരോധ Read More…