Featured Oddly News

ജീവൻ നൽകി പകരം വീട്ടി ! സ്വവർഗാനുരാഗിയെന്ന പേരിൽ ഇറക്കിവിട്ട പിതാവിന് വൃക്ക ദാനം ചെയ്യുന്നതിനിടെ മകന്‍ മരിച്ചു

ബ്രസീലിലെ പെർനാംബുകോയിൽ സ്വവർഗ്ഗാനുരാഗിയായതിന്റെ പേരിൽ പതിനാറുകാരൻ മകനെ പിതാവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. എന്നാൽ ആറ് വർഷങ്ങൾക്ക് ശേഷം, തന്നെ വെറുത്തുതള്ളിയ ആ പിതാവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആ മകൻ മരണത്തിന് കീഴടങ്ങി. ഇരുപത്തിരണ്ടുകാരനായ ഗബ്രിയേൽ ബാരോസിന്റെ പിതാവിന് വൃക്ക തകരാറിലായപ്പോൾ, മുൻകാല പിണക്കങ്ങളെല്ലാം മറന്ന് വൃക്ക ദാനം ചെയ്യാൻ അവൻ മുന്നോട്ടുവന്നു. ആ ശസ്ത്രക്രിയയുടെ ഫലം പക്ഷേ തികച്ചും ദാരുണമായിരുന്നു. പിതാവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും, ഗബ്രിയേലിന് ആന്തരിക രക്തസ്രാവവും സെപ്സിസ് (രക്തത്തിലെ അണുബാധ) Read More…