ലിറിൽ സോപ്പിന്റെ ആ പഴയ ക്ലാസിക്ക് പരസ്യത്തില്‍ വെള്ളച്ചാട്ടത്തിന് താഴെ ഉന്മേഷവതിയായി കുളിക്കുന്ന പെൺകുട്ടിയും ഏറെ പ്രശസ്തമായ ‘ലാ ലാ ലാ ലാ’ എന്ന സംഗീതവും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാനാവില്ല. പതിറ്റാണ്ടുകളായി ഇന്ത്യൻ പരസ്യരംഗത്തെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി ലിറിൽ സോപ്പിന്റെ ഈ പരസ്യം ഓർമ്മിക്കപ്പെടുന്നു. എന്നാൽ ഈ വിഖ്യാത സംഗീതം ഒരു വിദേശ പരസ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന വെളിപ്പെടുത്തലുമായി മാർക്കറ്റിംഗ് വിദഗ്ധനായ കാർത്തിക് ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുകയാണ്. എക്സിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് Read More…

