Health

കുപ്പി വെള്ളം : ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും

യാത്രകളിലും ഓഫീസിലും കോളേജിലുമൊക്കെ പോകുമ്പോള്‍ നമ്മുടെ ബാഗില്‍ ഒരു കുപ്പി വെള്ളം കാണും. വെള്ളം കൂടെ കരുതുന്നത് നല്ല ശീലമാണ്. എന്നാല്‍ കൊണ്ടു പോകുന്ന കുപ്പിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്നമാകും. മിക്കവര്‍ക്കുമുള്ളൊരു ശീലമാണ് മുമ്പ് വാങ്ങിയ മിനറല്‍ വാട്ടറിന്റേയോ സോഫ്റ്റ് ഡ്രിങ്ക്സിന്റെയോ ബോട്ടിലില്‍ വെള്ളം സൂക്ഷിക്കുകയെന്നത്. അങ്ങനൊരു ശീലം നിങ്ങള്‍ക്കുമുണ്ടെങ്കില്‍ അറിയുക, ഇത്തരം ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. മിനറല്‍ വാട്ടര്‍, സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികളുടെ അടിവശത്തോ ലേബലിലോ ഒരു Read More…