Movie News

വിനീത് ശ്രീനിവാസന്റെ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബോംബെ ജയശ്രീയുടെ മകന്‍

നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത് വിനീത് ആരാധകരുമായി പങ്കുവെച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ സിനിമകളിലെ പ്രത്യേകതകളില്‍ ഏറ്റവും Read More…