Oddly News

ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് കുഞ്ഞ് ജോർജിയൻ സുന്ദരി; 36 ദശലക്ഷം കാഴ്ചക്കാർ, ഏറ്റെടുത്ത് ഇന്ത്യക്കാർ, നെഞ്ചിലേറ്റി സോഷ്യൽ മീഡിയ

ഹിന്ദി ചലച്ചിത്ര ഗാനങ്ങളോടുള്ള തന്റെ സ്നേഹം കൊണ്ട് ഇന്ത്യൻ ജനതയുടെ ഹൃദയം കീഴടക്കുകയാണ് ജോർജിയയിൽ നിന്നുള്ള ഒരു ഇൻസ്റ്റാഗ്രാം ക്രിയേറ്റർ. ‘anamaria_eva_’ എന്ന പ്രൊഫൈലിൽ നിരവധി വീഡിയോകളാണ് ഇവർ പങ്കുവെച്ചിട്ടുള്ളത്. ഇവരുടെ വീഡിയോകൾക്ക് സാധാരണയായി 1 മുതൽ 4 ദശലക്ഷം വരെ കാഴ്ചക്കാരാണ് ലഭിക്കാറുള്ളത്. എന്നാൽ ഇവരുടെ ഏറ്റവും പുതിയ വീഡിയോ ഇതിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലെ ‘ഡോളി സജാ കെ രഖ്ന’ എന്ന ഗാനത്തിന് മനോഹരമായ ഭാവങ്ങളോടെ Read More…