പ്രശസ്ത ആഡംബര വാച്ച് നിർമ്മാതാക്കളായ ജേക്കബ് ആന്റ് കോയുമായി (Jacob & Co.) കൈകോർത്ത് ബോളിവുഡ് താരം സൽമാൻ ഖാൻ പുറത്തിറക്കിയ പുതിയ വാച്ചാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. “ദി വേൾഡ് ഈസ് യുവേഴ്സ് ഡ്യുവൽ ടൈം സോൺ സൽമാൻ ഖാൻ എഡിഷൻ” എന്ന് പേരിട്ടിരിക്കുന്ന ഈ അപൂർവ്വ വാച്ചിന്റെ അൺബോക്സിംഗ് വീഡിയോ ബ്രാൻഡ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ബ്ലൂ, ബ്ലാക്ക് നിറങ്ങളിലുള്ള ആഡംബര പെട്ടി തുറന്ന് വാച്ച് പുറത്തെടുക്കുന്ന വീഡിയോയിൽ, “ഇത് വളരെ പ്രത്യേകതകൾ Read More…

