Featured Good News

‘പ്രിയപ്പെട്ട കള്ളാ.. ആ സൈക്കിള്‍ തിരിച്ചു കൊടുക്കൂ..’; 5 ലക്ഷവും ജോലിയും തരാമെന്ന് ബോച്ചെ

നഷ്ടപ്പെട്ട സൈക്കിൾ പ്രകാശൻ ചേട്ടന് വീണ്ടെടുത്ത് നൽകാൻ സഹായഹസ്തവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. കഴിഞ്ഞ 70 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയ സങ്കടത്തിൽ കഴിയുന്ന പ്രകാശനെ സഹായിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ ഈ ഇടപെടൽ. പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ എത്തിച്ചു നൽകുന്ന കള്ളന് 5 ലക്ഷം രൂപയാണ് അദ്ദേഹം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള മനോരമയിൽ വന്ന വാർത്ത കണ്ടതിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. കള്ളന് Read More…