Featured Oddly News

” ഞങ്ങൾ നല്ല പിള്ളേരാ! ഇത് തമാശ ’’; ഗൈഡിനെ നടുക്കടലിലേക്ക് തട്ടിയിട്ട് ഇസ്രയേലി വിനോദ സഞ്ചാരി, വീഡിയോ വൈറൽ, വിവാദം

ശ്രീലങ്കൻ ബോട്ട് ഗൈഡിനെ വെള്ളത്തിലേക്ക് തള്ളിയിട്ടതായി പറയപ്പെടുന്ന ഒരു സംഘം ഇസ്രായേലി വിനോദസഞ്ചാരികളുടെ വീഡിയോ ഇന്റർനെറ്റിൽ വ്യാപക വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. എന്നാൽ ഇത് വെറുമൊരു തമാശ മാത്രമായിരുന്നുവെന്നും അവിടുത്തെ ജീവനക്കാരന് ഇതിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നുമാണ് വിനോദസഞ്ചാരികൾ അവകാശപ്പെടുന്നത്. ഒരു ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ, ഗൈഡ് കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ യാത്രക്കാരിൽ ഒരാൾ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുന്നത് വീഡിയോയിൽ കാണാം. മറ്റു യാത്രക്കാർ ഇത് കണ്ട് ചിരിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുപകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ Read More…