Crime Oddly News

‘എന്റെ ബസിനകത്ത് പെണ്ണുങ്ങളെ തൊടുന്നുന്നോടാ… അപമര്യാദയായി പെരുമാറിയ ആളെ വണ്ടി നിര്‍ത്തി തല്ലി ഡ്രൈവര്‍

ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സിൽ യാത്രക്കാരിയായ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളെ ബസ് ഡ്രൈവർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ സംഭവത്തോടെ പൊതുസുരക്ഷ, യാത്രക്കാരുടെ ഇടപെടൽ, നിയമപരമായ നടപടികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരുവിലെ തിരക്കേറിയ ഹെബ്ബാൾ – മാന്യത ടെക് പാർക്ക് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലാണ് ജൂലൈ 24-ന് സംഭവം നടന്നത്. യാത്രയ്ക്കിടെ തന്നോട് മോശമായി Read More…