Sports

ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് ഫുട്ബോള്‍ കളിക്കുന്നില്ല? എന്ന് കളിച്ചേക്കും?” മറുപടിയുമായി ഗുർപ്രീത് സിംഗ് സന്ധു

ഈ മാസം ആദ്യം ആരംഭിച്ച 2026 ഫിഫ ലോകകപ്പിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫുട്ബോളിലെ വൻശക്തികൾക്കൊപ്പം കേപ് വെർദെ, കുറസാവോ, ഹെയ്തി, ജോർദാൻ തുടങ്ങിയ ചെറിയ രാജ്യങ്ങളുടെ ആവേശം നിറയ്ക്കുന്ന പോരാട്ടവീര്യവും ഈ ലോകകപ്പിന്റെ പ്രത്യേകതയാണ്. തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന ഈ ടീമുകളെ കാണുമ്പോൾ ഇന്ത്യൻ കായികപ്രേമികളുടെ മനസ്സിൽ ഒരു ചോദ്യം വീണ്ടും ഉയരുകയാണ്: എന്തുകൊണ്ടാണ് ഇന്ത്യക്ക് 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയത്? ഇതുവരെ ഈ മഹാമേളയിലേക്ക് യോഗ്യത Read More…