Featured The Origin Story

ഈ കുടുംബത്തില്‍ പിറക്കുന്നത് ‘നീല മനുഷ്യർ’; രക്തബന്ധത്തിലുള്ള വിവാഹങ്ങൾ സൃഷ്ടിച്ച ജനിതക രഹസ്യം?

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിനായി നിയമം കൊണ്ടുവരുന്നത് പരിഗണിക്കാൻ കഴിഞ്ഞ ആഴ്ച ഇന്ത്യൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിവാഹങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളിലേക്കും പാരമ്പര്യ രോഗങ്ങളുടെ ശാസ്ത്രത്തിലേക്കുമാണ് ഇത് വെളിച്ചം വീശുന്നത്. ഇതിനൊരു പ്രധാന ഉദാഹരണമാണ് ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിലെ കുന്നുകളിൽ താമസമാക്കിയ ഫ്യൂഗേറ്റ് കുടുംബം. വളരെ കൗതുകകരമായ ഒരു കാരണത്താലാണ് ഈ അസാധാരണ കുടുംബം ശ്രദ്ധിക്കപ്പെട്ടത്: ഇവരിൽ പലർക്കും നീല നിറത്തിലുള്ള ചർമ്മമായിരുന്നു. പാരമ്പര്യമായി ലഭിച്ച ഒരു രക്തരോഗമായിരുന്നു ഇതിന് Read More…