അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ വീടിന്റെ ഗാരേജ് വാതിൽ നന്നാക്കാൻ വന്ന മെക്കാനിക്ക് വെറും 20 മിനിറ്റ് കൊണ്ട് 100 ഡോളർ (ഏകദേശം 9,500 രൂപ) വാങ്ങിയെന്നാണ് അമൃത സിംഗ് എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. മെക്കാനിക്കുമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് അവർ പറയുന്നു. ഉയർന്ന Read More…
Tag: BlueCollarJobs
45 മിനിറ്റിന് 900 രൂപ! എഐ വന്നാലും ഈ ‘പണിക്കാരെ’ തൊടാൻ പറ്റില്ല; വൈറലായി ആശാരിപ്പണി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവിധ തൊഴിൽ മേഖലകളിൽ വലിയ ഭീഷണിയുയർത്തുന്ന കാലത്ത്, ബ്ലൂ കോളർ ജോലികൾ (ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ) സുരക്ഷിതമാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഒരു മരപ്പണിക്കാരന് വെറും 45 മിനിറ്റ് നേരത്തെ ജോലിക്ക് 900 രൂപ പ്രതിഫലം നൽകേണ്ടി വന്ന അനുഭവം ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ചതാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. എഐ മൂലം വൈറ്റ് കോളർ ജോലികൾ ഭീഷണി നേരിടുമ്പോൾ, നൈപുണ്യം ആവശ്യമുള്ള ഇത്തരം തൊഴിലുകൾ ചെയ്യുന്നവർക്ക് ഒരു കുഴപ്പവുമില്ലെന്ന് Read More…


