ലോകമെമ്പാടുമുള്ള അസുഖങ്ങൾക്കും അകാല മരണങ്ങൾക്കും ഉള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഫലപ്രദമായ പൊതുജനാരോഗ്യ തന്ത്രങ്ങളിലൂടെ ഇതിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കെ-പോപ്പ്, കെ-ഡ്രാമ, കെ-ബ്യൂട്ടി എന്നിവയിലൂടെ ലോകമെമ്പാടും പ്രശസ്തമായ ദക്ഷിണ കൊറിയ, രക്തസമ്മർദ്ദ നിയന്ത്രണ നിരക്കിൽ 50 ശതമാനത്തിന് മുകളിൽ കൈവരിച്ച ലോകത്തിലെ നാല് രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. കാനഡ, കോസ്റ്റാറിക്ക, ഐസ്ലൻഡ് എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ. ഏറ്റവും പുതിയ കൊറിയ ഹൈപ്പർടെൻഷൻ ഫാക്ട് ഷീറ്റ് പ്രകാരം, Read More…

