അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ തകര്‍ന്ന് 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. അമേരിക്കൻ എയർലൈൻസിന്റെ വിമാനം രാവിലെ 8.46ന് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. 17മിനിറ്റിന് ശേഷം 9.3 ന് അതേ കെട്ടിടത്തിന്റെ തെക്കേ ടവറിലേക്ക് മറ്റൊരു വിമാനം കൂടി ഇടിച്ചു കയറി. ആക്രമണത്തില്‍ അന്ധനായ മൈക്കിള്‍ ഹിംഗ്‌സണെ രക്ഷപ്പെടുത്തിയത് അയാളുടെ വളര്‍ത്തുനായയായിരുന്നു. 9/11 ആക്രമണത്തിന്റെ 24-ാം വാര്‍ഷികത്തിന് Read More…

