Health

ഉറക്കത്തിന് തടസമുണ്ടാക്കുന്ന മൂത്രാശയ പ്രശ്നങ്ങള്‍ നിസാരമായി തള്ളിക്കളയരുത്

പലരെയും അലട്ടുന്ന ഒരു രോഗമാണ് മൂത്രാശയ പ്രശ്നങ്ങള്‍. മിക്കവരും ഇതിനെ നിസാരമായി തള്ളിക്കളയാറാണ് പതിവ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസം മൂലമുള്ള മൂത്രാശയ പ്രശ്നങ്ങള്‍ ഉറക്കത്തിന് തടസമുണ്ടാക്കുന്നു. ഉറക്കത്തിന്റെ തകരാറുകള്‍ രാത്രിയിലെ മാത്രമല്ല പകല്‍ സമയത്തെയും മൂത്ര പ്രശ്നങ്ങള്‍ക്ക്കാരണമാകും. പകല്‍ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ മുതലായവയും ഇതുകൊണ്ട് ഉണ്ടാകുന്നു. തന്മൂലം മൂത്രാശയ പ്രശ്നങ്ങള്‍ ഉള്ള രോഗികള്‍ക്ക് മേല്പറഞ്ഞ അസുഖങ്ങള്‍ക്കും കൂടിയുള്ള ചികിത്സ ആവശ്യമാണ്. ഈ ഉറക്ക തകരാറിനുള്ള ചികിത്സ ചെയ്ത രോഗികളുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്കും Read More…