Featured Oddly News

കരിഞ്ചന്തയിൽനിന്ന് വാങ്ങിയ സിലിണ്ടർ തുറന്നപ്പോള്‍ ഗ്യാസിന് പകരം വെള്ളം! കച്ചവടക്കാരന് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായതോടെ ഉപയോക്തക്കളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് കരിഞ്ചന്തയിലെ കച്ചവടക്കാര്‍. അത്തരമൊരു സംഭവമാണ് താരാപുരിയിലെ ജോഗിവാലി ഗലിയിൽ നടന്നത്. കരിഞ്ചന്തയിൽ നിന്ന് പ്രാദേശിക തെരുവ് കച്ചവടക്കാരൻ വാങ്ങിയ സിലിണ്ടറില്‍നിന്ന് പുറത്തുവന്നത് ഗ്യാസിനു പകരം നല്ല പച്ചവെള്ളം. ഇയാള്‍ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മീററ്റിൽ ലിച്ചാഡി ഗേറ്റ് പ്രദേശത്തെ താരാപുരിയിൽ താമസിക്കുന്ന ഫഹീം എന്ന തട്ടുകടക്കാരനാണ് തട്ടിപ്പിനിരയായത്. വീട്ടിൽ പാചകവാതകം തീർന്നതിനാലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മറ്റ് വഴികൾ ഇല്ലാതിരുന്നതിനാലും അടിയന്തര സാഹചര്യത്തിലാണ് ഇയാൾ കരിഞ്ചന്തയിൽ Read More…